പരീക്ഷയിൽ കുറഞ്ഞ മാർക്ക് കിട്ടിയവരും fail ആയവരും തീർച്ചയായും കാണേണ്ടത് | Malayalam Motivation

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
189 Views
"Failures are the stepping stones to success" - ഇത് വളരെ ശരി ആയ ഒരു ചൊല്ല് ആണ്. ജീവിതത്തിൽ വിജയത്തിനായി ആദ്യം fail ആകുക നിർബന്ധം ആണ്. തോൽവികളിൽ നിന്ന് വേണ്ട പാഠങ്ങൾ പഠിച്ചു ജീവിതത്തിൽ വിജയം കൈ വരിക്കണം.

അങ്ങനെ ജീവിത വിജയം സ്വന്തമാക്കിയ മലയാളി കൂടി ആയ Musthafa Pc (Founder & CEO, IDFresh) യുടെ കഥ ഈ വിഡിയോയിൽ ഞാൻ പറയുന്നു.

Please like, share, support and subscribe :)

Like and follow on Facebook at www.facebook.com/sharqsamsu
Category
Earn Money Online

Post your comment